App Logo

No.1 PSC Learning App

1M+ Downloads
ചട്ടമ്പി സ്വാമികൾ ജനിച്ചത് എന്നായിരുന്നു ?

A1863 ആഗസ്റ്റ് 28

B1941 ജൂൺ 18

C1924 മെയ്‌ 5

D1853 ആഗസ്റ്റ് 25

Answer:

D. 1853 ആഗസ്റ്റ് 25


Related Questions:

അയിത്തത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സമപന്തിഭോജനവും മുന്തിരികിണറുകളുടെ നിർമ്മാണവും പാത്സാഹിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് : '
Venganoor is the birth place of
The first editor of the news paper swadesahabhimani :
ജീവിതം ഒരു സമരം ആരുടെ ആത്മകഥയാണ് ?

വീടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകൾ കണ്ടെത്തുക :

  1. നാനാജാതി മതസ്ഥർ ഒന്നിച്ച് താമസിക്കുന്ന കൊടുമുണ്ട കോളനി എന്ന ആശയം
  2. ഘോഷ ബഹിഷ്കരണം
  3. വിധവ വിവാഹത്തിന് തുടക്കം കുറിച്ചു
  4. മിശ്ര വിവാഹത്തിന് തുടക്കം കുറിച്ചു