Challenger App

No.1 PSC Learning App

1M+ Downloads
ഡോ.പൽപ്പു ' ഈഴവ മഹാസഭ ' സ്ഥാപിച്ച വർഷം ഏതാണ് ?

A1899

B1898

C1897

D1896

Answer:

D. 1896

Read Explanation:

ഈഴവ മഹാസഭ (ഗ്രേറ്റർ ഈഴവ അസോസിയേഷൻ)

  • ഈഴവ മഹാസഭ  സ്ഥാപിച്ചത് - ഡോ.പൽപ്പു 
  • ഈഴവ മഹാസഭ സ്ഥാപിച്ച വർഷം - 1896
  • ഈഴവ മഹാസഭയുടെ ആദ്യ സമ്മേളനം നടന്നത് - തിരുവനന്തപുരം

  • ഈഴവ മഹാസഭ മുൻകൈയെടുത്ത് ഈഴവരുടെ സ്‌കൂൾ പ്രവേശനത്തിനും ഉദ്യോഗത്തിനുള്ള അവകാശത്തിനും ഊന്നൽ നൽകി തിരുവിതാംകൂർ സർക്കാരിനു സമർപ്പിച്ച നിവേദനം അറിയപ്പെടുന്നത് - ഈഴവ മെമ്മോറിയൽ
  • ഈഴവ മെമ്മോറിയൽ സമർപ്പിച്ച വർഷം - 1896

Related Questions:

' ശൈവ പ്രകാശിക സഭ ' സ്ഥാപിച്ച നവോത്ഥാന നായകൻ  ആരാണ് ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?
താഴെപ്പറയുന്നവയിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം ഏതായിരുന്നു?
ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?
Who is known as the Jhansi Rani of Travancore ?