Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?

A2009 ഫെബ്രുവരി 14

B2007 ഓഗസ്റ്റ് 15

C2008 ഒക്ടോബർ 22

D2010 ഏപ്രിൽ 5

Answer:

C. 2008 ഒക്ടോബർ 22

Read Explanation:

ചന്ദ്രയാൻ 1 ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 1. 2008 ഒക്ടോബർ 22 -ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള പരിക്രമണപഥത്തിലൂടെ ചുറ്റിസഞ്ചരിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തുകയാണ് ചന്ദ്രയാൻ 1 ചെയ്തത്.


Related Questions:

സപ്തർഷികൾ എന്ന നക്ഷത്രഗണം യൂറോപ്യൻ രാജ്യങ്ങളിൽ ഏതു പേരിൽ അറിയപ്പെടുന്നു
ഏത് ബഹിരാകാശ ഏജൻസിയാണ് ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചത് ?
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി
ഏത് വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്?
ഇന്ത്യൻ റോക്കറ്റ് വിക്ഷേപണകേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ ?