Challenger App

No.1 PSC Learning App

1M+ Downloads
കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത് എന്ന് ?

A2024 ജൂൺ 19

B2024 ജൂൺ 23

C2023 ജൂൺ 19

D2023 ജൂൺ 23

Answer:

B. 2024 ജൂൺ 23

Read Explanation:

• ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരം - കോഴിക്കോട് • UNESCO ആണ് കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത് • "സാഹിത്യ നഗരി" ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് - ജൂൺ 23


Related Questions:

ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?
ആലാഹയുടെ പെൺമക്കൾ എന്ന കൃതി രചിച്ചത് ആര് ?
"ജ്ഞാനസ്നാനം" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
അപ്പുവിനെ ലോകം ആരുടെ കൃതിയാണ്?
മലയാളത്തിന്റെ ഓർഫ്യുസ് എന്ന് വിളിക്കപ്പെടുന്ന കവി ആരാണ് ?