Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ബഹുമാന്യനായ ലോക്‌സഭാ സ്പീക്കറായി ശ്രീ ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടത് ?

Aജൂൺ 29, 2019

Bജൂൺ 19, 2019

Cമെയ് 29, 2019

Dജൂലൈ 19, 2019

Answer:

B. ജൂൺ 19, 2019

Read Explanation:

• ഇന്ത്യയുടെ 17-ാമത്തെ ലോക്‌സഭാ സ്‌പീക്കർ ആണ് ഓം ബിർള


Related Questions:

Representation of a State in Rajya Sabha is based on:
The Union Legislature in India consists of :
Name the act that governs the internet usage in India :
The members of the Rajya Sabha are :
രാജ്യ സഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം