Challenger App

No.1 PSC Learning App

1M+ Downloads
കേരള സാമൂഹ്യനീതി വകുപ്പ് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച വെബ്‌പോർട്ടൽ:

Aജീവനം

Bസമന്വയ

Cസുനീതി

Dമന്ദഹാസം

Answer:

C. സുനീതി

Read Explanation:

കേരള സാമൂഹ്യനീതി വകുപ്പ് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച വെബ്‌പോർട്ടൽ:സുനീതി


Related Questions:

ലോക്സഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ ആരായിരുന്നു?
രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ് ?
സൈബർ നിയമങ്ങളിൽ നിയമനിർമ്മാണങ്ങൾ നടത്തുവാനുള്ള അധികാരം ആർക്ക് ?
ബഡ്ജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത് ആരാണ്?
Who chair the joint sitting of the houses of Parliament ?