App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജ എന്നാണ് വധിക്കപ്പെട്ടത് ?

A1805 നവംബർ 30

B1806 നവംബർ 29

C1804 നവംബർ 28

D1808 നവംബർ 28

Answer:

A. 1805 നവംബർ 30

Read Explanation:

  • വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥലത്ത് വെച്ച് പഴശ്ശിരാജയും ബ്രിട്ടീഷുകാരും തമ്മിൽ ഏറ്റുമുട്ടുകയും പഴശ്ശിരാജാ വീരമൃത്യു വരിക്കുകയും ചെയ്തു.
  • വെടിയേറ്റു വീഴുമ്പോൾ പഴശ്ശിരാജ പറഞ്ഞ അവസാനത്തെ വാക്കുകൾ : ചതിയാ അടുത്ത് വരരുത്, എന്നെ തൊട്ട് അശുദ്ധമാക്കരുത്
  • പഴശ്ശിരാജ മരണമടഞ്ഞ വർഷം : 1805 നവംബർ 30
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി

Related Questions:

ടാറ്റ ഓയിൽ മിൽസ് എവിടെയാണ്?
കൊച്ചിരാജാവ് ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചു കപ്പം കൊടുക്കാൻ നിർബന്ധിതനായി വർഷം?
ബ്രിട്ടീഷുകാർക്ക് നിലമ്പൂരിൽ തേക്ക് തോട്ടം ആരംഭിക്കുന്നതിന് നേതൃത്തം നൽകിയതാര്?
വാസ്കോഡഗാമയ്ക്ക് ഒപ്പം കേരളത്തിൽ എത്തിയ പോർച്ചുഗീസ് നാവികന്റെ പേരെന്താണ്?
അരയസമാജം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?