App Logo

No.1 PSC Learning App

1M+ Downloads
വാസ്കോഡഗാമയ്ക്ക് ഒപ്പം കേരളത്തിൽ എത്തിയ പോർച്ചുഗീസ് നാവികന്റെ പേരെന്താണ്?

Aഅൽവാരോ വെൻഹോവിൻ

Bകബ്രാള്‍

Cപെസോ അന്‍വാരിസ്‌ കബ്രാള്‍

Dഫ്രാന്‍സിസ്‌ ഡി. അല്‍മേഡ

Answer:

A. അൽവാരോ വെൻഹോവിൻ


Related Questions:

'കാപ്യ' എന്ന് പോർച്ചുഗീസുകാർ വിളിച്ചിരുന്ന സ്ഥലം ഏതാണ്?
കേരളത്തിൽ അച്ചടി ആരംഭിക്കാൻ കാരണമായത് ഏത് വിദേശ ശക്തിയുടെ പരിശ്രമ ഫലമായിട്ടാണ്?
ദൈവദശകം രചിച്ചത് ആർ?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ബ്രിട്ടീഷുകാർ കേരളത്തിൽ എത്തിയ വർഷം?
മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയാതാര്?