App Logo

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2023 ലോക്സഭ പാസാക്കിയത് എന്ന് ?

A2023 ആഗസ്റ്റ് 6

B2023 ആഗസ്റ്റ് 7

C2023 ആഗസ്റ്റ് 8

D2023 ആഗസ്റ്റ് 9

Answer:

C. 2023 ആഗസ്റ്റ് 8

Read Explanation:

• ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് - അശ്വിനി വൈഷ്ണവ്


Related Questions:

രാജ്യസഭയുടെ കാലാവധി എത്ര?
പാർലമെന്റ് സമ്മേളനം തൽസമയം സംരക്ഷണം ചെയ്യുന്നതിനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
ഏറ്റവും കൂടുതൽ കാലം ലോക്‌സഭാംഗമായിരുന്ന ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി ആര് ?

രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

i. മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു.

ii. രാജ്യസഭ ഒരു സ്ഥിരം സഭയാണ്.

iii. രാജ്യസഭ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

iv. ധനബിൽ ആരംഭിക്കാനുള്ള അധികാരം രാജ്യസഭയ്ക്ക് ഇല്ല.

ഒരു ബില്ലിനെ സംബന്ധിച്ച് ലോക്‌സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് ആര് ?