Challenger App

No.1 PSC Learning App

1M+ Downloads
ആർട്ടിക്കിൾ 108 പ്രതിപാദിക്കുന്നത് ?

Aമണിബില്ല്

Bസംയുക്ത സമ്മേളനം

Cസ്ത്രീധന നിരോധനം

Dലോകസഭ

Answer:

B. സംയുക്ത സമ്മേളനം


Related Questions:

താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:

(1) പാർലമെന്റ് സമ്മേളനങ്ങളെക്കുറിച്ചുള്ള തീരുമാനം എടുക്കുന്നത് രാഷ്ട്രപതിയാണ്.

(2) പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നത് ക്യാബിനറ്റ് കമ്മിറ്റി ഓൺ പാർലമെന്ററി അഫയേഴ്സാണ്.

(3) വർഷത്തിൽ പാർലമെന്റ് സമ്മേളനങ്ങൾക്കിടയിലുള്ള ഇടവേള 6 മാസത്തിൽ കൂടരുത്.

ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം ?

ഇനി പറയുന്ന പ്രസ്താവനകൾ പരിശോധിച്ചു ശരിയായവ കണ്ടെത്തുക:

  1. ഇന്ത്യൻ പാർലമെന്റിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ള ഗവൺമെന്റിന്റെ ഉദ്യോഗസ്ഥർ ഇന്ത്യയുടെ അറ്റോർണി ജനറലും സോളിസിറ്റർ ജനറലും മാത്രമാണ്
  2. സുപ്രീംകോടതി ജഡ്ജിയാവാൻ വേണ്ട യോഗ്യതകൾ ഉള്ളയാളാവണം ഇന്ത്യയുടെ അറ്റോർണി ജനറൽ
  3. സോളിസിറ്റർ ജനറൽ ഒരു ഭരണഘടനാ പദവിയല്ല
    ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച വർഷമേത് ?
    താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ശെരിയായ വകുപ്പ് ഏത് ?