ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ആദ്യമായി ഉപയോഗിച്ചത് എപ്പോൾ?A1982B1984C1975D1990Answer: A. 1982 Read Explanation: EVM ആദ്യമായി 1982-ൽ കേരളത്തിലെ പറവൂർ നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലാണ് പരീക്ഷിച്ചത്.Read more in App