Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത് എന്ന് ?

Aഫെബ്രുവരി 28

Bമാർച്ച് 8

Cഏപ്രിൽ 15

Dമേയ് 1

Answer:

B. മാർച്ച് 8

Read Explanation:

അന്താരാഷ്ട്ര വനിതാദിനം

  • സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീകൾക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും തടയുക.

  • സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത്.

  • മാർച്ച് 8 നാണ് അന്താരാഷ്ട്ര വനിതാദിനം.


Related Questions:

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ?
ഗാർഹികപീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന തീയതി ഏത്?
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആരായിരിക്കണം?