Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യ സ്വതന്ത്ര തെരെഞ്ഞെടുപ്പ് നടന്നത് എന്നായിരുന്നു?

A1951-1952

B1953-1954

C1952-1953

D1954-1955

Answer:

A. 1951-1952

Read Explanation:

  • കാലഘട്ടം: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെയാണ് നടന്നത്.

  • തിരഞ്ഞെടുപ്പ് കമ്മീഷൻ: ഇന്ത്യൻ പാർലമെന്റിലേക്ക് ആദ്യമായി വോട്ടെടുപ്പ് നടത്തുന്നതിനായി 1950-ൽ സ്ഥാപിതമായ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ പ്രക്രിയക്ക് നേതൃത്വം നൽകിയത്. സുകുമാർ സെൻ ആയിരുന്നു ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ.


Related Questions:

ബ്രിട്ടൻവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. സിംല കരാർ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  2. കാർഗിൽ വിജയ ദിനം ജൂലൈ 16 ആണ്.
  3. താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയാണ്.
  4. ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമായത് 1970ൽ ആണ്.
    ഇന്ത്യയുമായി സിംല കരാറിൽ ഒപ്പിട്ട രാജ്യമേത്?

    താഴെ തന്നിരിക്കുന്ന തിരിച്ചറിയുക? സൂചനകളുടെ അടിസ്ഥാനത്തിൽ ശരിയായ വ്യക്തിയാരാണെന്ന്

    • 'ദി ട്രാൻസ്ഫ‌ർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
    • 1952-ൽ ഒറീസ്സയിൽ ഗവർണ്ണറായി ചുമതലയേറ്റു
    • സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നിർണ്ണായക പങ്കുവഹിച്ചു നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ
    • സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ സെക്രട്ടറിയായി പ്രവർത്തിച്ചു
    ഇന്ത്യയുടെ പ്രഥമ ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു ?