ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ആരംഭിച്ചത് എന്ന് ?A1919B1923C1928D1939Answer: C. 1928 Read Explanation: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ആരംഭിച്ച വർഷം - 1928 ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ചവർ - ഭഗത് സിംഗ് ,ചന്ദ്രശേഖർ ആസാദ് ,രാജ്ഗുരു ,സുഖ്ദേവ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ആരംഭിച്ച സ്ഥലം - ഡൽഹി ഭഗത് സിംഗ് ,ചന്ദ്രശേഖർ ആസാദ് ,രാജ്ഗുരു ,സുഖ്ദേവ് എന്നിവർ സായുധ വിപ്ലവത്തിനായി ആരംഭിച്ച സേനാവിഭാഗം - റിപ്പബ്ലിക്കൻ ആർമി Read more in App