ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത് എന്ന്A1886B1888C1885D1990Answer: C. 1885 Read Explanation: പ്രാദേശിക സ്വഭാവമുള്ള സംഘടനകളിൽ നിന്ന് വിഭിന്നമായി ദേശീയതലത്തിൽ ഒരു സംഘടന ഉയർന്നുവന്നത് 1885 ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ്.Read more in App