Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപീകരണ സമ്മേളനം നടന്നത് എപ്പോൾ ?

A1885, ഡിസംബർ

B1885, നവംബർ

C1886, ജനുവരി

D1886, മാർച്ച്

Answer:

A. 1885, ഡിസംബർ

Read Explanation:

Note:

  • 1885-ൽ AO ഹ്യൂം സ്ഥാപിച്ച സംഘടനയാണ് INC.
  • ഡിസംബർ 28, 1885-ൽ ഡബ്ല്യു.സി ബാനർജിയുടെ അധ്യക്ഷതയിൽ, ബോംബെയിലാണ് കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്.
  • രാജ്യത്തെ ഓരോ പ്രവിശ്യയെയും പ്രതിനിധീകരിച്ച് 72 പ്രതിനിധികൾ ഇതിൽ പങ്കെടുത്തു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ പ്രധാന കാരണങ്ങൾ ഏതൊക്കെയാണ്?

  1. കർഷകരുടെ ദുരിതങ്ങൾ
  2. കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം
  3. രാജാക്കൻമാരുടെ പ്രശ്‌നങ്ങൾ
  4. ശിപായിമാരുടെ ദുരിതങ്ങൾ
    ഒന്നാം സ്വാതന്ത്രസമര സമയത്ത് ബഹാദൂർഷാ II കലാപം നയിച്ച സ്ഥലം ?
    "മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " - എന്ന് പറഞ്ഞതാര് ?
    ദേശീയ പ്രസ്ഥാനത്തിൻ്റെ നഴ്സ‌റി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്
    ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയെ കുറിച്ച് സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചു പഠനം നടത്തിയ നേതാവ് ആരായിരുന്നു?