ദേശീയ പ്രസ്ഥാനത്തിൻ്റെ നഴ്സറി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്AബോംബെBബംഗാൾCബീഹാർDഡല്‍ഹിAnswer: B. ബംഗാൾ Read Explanation: ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്നത് - ബംഗാൾ ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം - 1905 ജൂലൈ 20 ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി - കഴ്സൺ പ്രഭു ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16 ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ രണ്ടാമൻ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്റെ ഉദാഹരണം - ബംഗാൾ വിഭജനം ബംഗാൾ വിഭജന സമയത്തെ ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് - ലോർഡ് ബ്രോഡ്രിക് ബംഗാൾ വിഭജന സമയത്തെ INC പ്രസിഡന്റ് - ഗോപാല കൃഷ്ണ ഗോഖലെ Read more in App