Challenger App

No.1 PSC Learning App

1M+ Downloads
ജവഹർ ഗ്രാം സമൃദ്ധി യോജന പദ്ധതി ആരംഭിച്ചത് എന്ന് ?

A1998 ഏപ്രിൽ 1

B1999 ഏപ്രിൽ 1

C2000 ഏപ്രിൽ 1

D2002 ഏപ്രിൽ 1

Answer:

B. 1999 ഏപ്രിൽ 1

Read Explanation:

ജവഹർ ഗ്രാം സമൃദ്ധി യോജനയുടെ പ്രവർത്തന മേഖല ഗ്രാമപ്രദേശങ്ങൾ/ഗ്രാമപഞ്ചായത്ത്.


Related Questions:

TRYSEM പദ്ധതി ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് ഏത് നിയമം വഴി ആണ്?

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ സമൂഹത്തിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നങ്ങൾ ഏതൊക്കെ

  1.  വൈദ്യസഹായത്തിന്റെ അപര്യാപ്തത
  2.  ശുചിത്വത്തിന്റെ അഭാവം
  3.  നിരക്ഷരത

ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.

 

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?