App Logo

No.1 PSC Learning App

1M+ Downloads
കേരള ഹൈക്കോടതി നിലവില്‍ വന്നത്?

A1956 നവംബര്‍ 5

B1950 ഡിസംബര്‍ 1

C1958 നവംബര്‍ 10

D1956 നവംബര്‍ 1

Answer:

D. 1956 നവംബര്‍ 1

Read Explanation:

  1. ഇന്ത്യയിൽ ഹൈക്കോടതി കൾ സ്ഥാപിക്കുന്നത് 214 ആർട്ടിക്കിൾ അനുസരിച്ചാണ്
  2. ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വരുന്നത്- 1862 (കൽക്കട്ട, ബോംബെ, മദ്രാസ് )
  3. കേരള ഹൈക്കോടതിയുടെ ആസ്ഥാനം -എറണാകുളം
  4. കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്രഭരണപ്രദേശം -ലക്ഷദ്വീപ്
  5. കേരള ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - കെ . ടി. കോശി,
  6. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ വനിത- സുജാത.വി.മനോഹർ 
  7.  കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജി - അന്നാ ചാണ്ടി .
  8. കേരള ഹൈക്കോടതിയുടെ കീഴിലുള്ള ജില്ലകൾ --15

Related Questions:

ലോക ഭാഷകളിൽ മലയാള ഭാഷയുടെ സ്ഥാനം എത്രാമത്തെ ആണ് ?

Which of the following districts share borders with Tamil Nadu?

  1. Ernakulam

  2. Palakkad

  3. Kasaragod

  4. Kollam

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം?
കേരളത്തിന്റെ കടൽതീരത്തിൻെറ ദൈർഘ്യം എത്ര?
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപ് ഏതാണ് ?