App Logo

No.1 PSC Learning App

1M+ Downloads

കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
  2. നിലവിലെ അംഗസംഖ്യ ഒമ്പതാണ്.
  3. ഉപാധ്യക്ഷൻ റവന്യൂ ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.

    A2, 3 ശരി

    B1 മാത്രം ശരി

    Cഎല്ലാം ശരി

    D1 തെറ്റ്, 2 ശരി

    Answer:

    B. 1 മാത്രം ശരി

    Read Explanation:

    കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

    • അധ്യക്ഷൻ : മുഖ്യമന്ത്രി
    • നിലവിലെ അംഗസംഖ്യ : 7
    • ഉപാധ്യക്ഷൻ : റവന്യൂ മന്ത്രി

    Related Questions:

    കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്?
    കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
    കേരളത്തിൽ എവിടെയാണ് നിപ്പ പ്രതിരോധ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പോകുന്നത് ?
    ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?
    കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :