Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽനിന്ന് വലയസൂര്യഗ്രഹണം വ്യക്തമായി കാണാൻ കഴിഞ്ഞ ദിവസം?

A2019 ഡിസംബർ 16

B2019 ഡിസംബർ 26

C2020 ജനുവരി 16

D2020 ജനുവരി 26

Answer:

B. 2019 ഡിസംബർ 26


Related Questions:

അടുത്തിടെ ഇടമലയാർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ "എംബ്ലിക്ക ചക്രബർത്തിയ" എന്ന സസ്യം ഏത് വിഭാഗത്തിൽപ്പെടുന്നു ?
തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ആരംഭിച്ച വർഷമേത് ?
കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൽ മറൈൻ ഇക്കോ സിറ്റി സ്ഥാപിക്കുന്നത് ഏത് ജില്ലയിലാണ് ?
അഗസ്ത്യമല ബയോസ്ഫിയർ റിസർവ് യുനെസ്കോയുടെ ലോക ജൈവ മണ്ഡല സംവരണ മേഖല ശൃംഖലയിൽ ഉൾപ്പെടുത്തിയ വർഷം ?