Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ മറൈൻ ഇക്കോ സിറ്റി സ്ഥാപിക്കുന്നത് ഏത് ജില്ലയിലാണ് ?

Aകൊല്ലം

Bകോഴിക്കോട്

Cഎറണാകുളം

Dആലപ്പുഴ

Answer:

C. എറണാകുളം

Read Explanation:

• എറണാകുളം ജില്ലയിൽ കൊച്ചി മറൈൻ ഡ്രൈവിന് സമീപമാണ് നിർമ്മിക്കുക • നിർമ്മാണ ചുമതല - കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് അഗസ്ത്യവനം ആണ്.

2.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത്.

2023 നവംബറിൽ "ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി" എന്ന ദേശാടനപ്പക്ഷിയെ കണ്ടെത്തിയത് കേരളത്തിൽ എവിടെയാണ് ?

കേരള ദുരന്തനിവാരണ അതോറിറ്റി (KSDMA) യുടെ അധ്യക്ഷൻ ആര് ?

കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
2024 മാർച്ചിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ കടലാക്രമണം ഉണ്ടാകാൻ കാരണമായ കടലിലെ പ്രതിഭാസം ഏത് ?