Challenger App

No.1 PSC Learning App

1M+ Downloads
ലോക്പാല്‍ ബില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്?

A2014 ജനുവരി 16

B2013 ഡിസംബർ 17

C2014 ഡിസംബർ 18

D2014 ജനുവരി 1

Answer:

D. 2014 ജനുവരി 1

Read Explanation:

 

  • ലോക്പാൽ എന്ന വാക്കിനർത്ഥം ജനസംരക്ഷകൻ.
  • ലോക്പാൽ എന്ന പദം ആദ്യമായിട്ട് ഉപയോഗിച്ചത്- എൽ.എം. സിങ് വി.
  • ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം - 1968.
  • ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് - ശാന്തി ഭൂഷൺ.
  • ലോക്പാലിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കണം - 9 അംഗങ്ങൾ. (ചെയർമാൻ ഉൾപ്പെടെ
  • ലോക്പാൽ ബില്ല് പാസാക്കുന്നതിനുവേണ്ടി നിരാഹാരം അനുഷ്ടിച്ച വ്യക്തി - അണ്ണാ ഹസാരെ.
  • ലോക്പാൽ സെലക്ഷൻ സമിതിയിലെ അംഗങ്ങളുടെ എണ്ണം -5

Related Questions:

Who appoints the Chief Justice of the Supreme Court of India?
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ?
The executive authority of the union is vested by the constitution in the :
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത് ആരാണ് ?