App Logo

No.1 PSC Learning App

1M+ Downloads
രാജ്യസമാചാരം എന്ന പത്രം ആരംഭിച്ചത്

Aഹെർമ്മൻ ഗുണ്ടർട്ട്

Bഅർണോസ് പാതിരി

Cറവറന്റ് മീഡ്

Dസി കേശവൻ

Answer:

A. ഹെർമ്മൻ ഗുണ്ടർട്ട്

Read Explanation:

മലയാളത്തിലെ ആദ്യത്തെ പത്രം ' രാജ്യസമാചാരം ' 1847 - ല്‍ പ്രസിദ്ധീകരണം ആരംഭിച്ചു . കല്ല് അച്ചിലാണ് ഇതിന്റെ അച്ചടി ആരംഭിച്ചത്


Related Questions:

The 'Swadeshabhimani' owned by:
രവീന്ദ്രനാഥ ടാഗോർ 'കേരളത്തിൻ്റെ രാജാറാം മോഹൻറോയ് എന്നു വിശേഷിപ്പിച്ചത് ?
യോഗക്ഷേമ സഭ രൂപീകരിച്ച വർഷം ഏത്?
"മലബാറിലെ നാരായണഗുരു" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി ?
സ്വദേശാഭിമാനി പത്രം 1905-ൽ ആരംഭിച്ചത്?