App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗ് നിലവിൽ വന്നത് എന്ന്?

A2014 ജനുവരി

B2015 ജനുവരി

C2015 മെയ്

D2014 മെയ്

Answer:

B. 2015 ജനുവരി

Read Explanation:

നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യൻ ആയോഗ് എന്നതാണ് നീതിആയോഗിന്റെ മുഴുവൻ രൂപം


Related Questions:

POCSO നിയമം അനുസരിച്ച്, കുട്ടികൾക്ക് സൈബർ അക്രമത്തിൽ നിന്ന് സംരക്ഷണം നൽകുന്ന വകുപ്പുകൾ ഏതാണ്?

താഴെ പറയുന്നവയിൽ COTPA നിയമത്തിൽ സെക്ഷൻ 8 ൽ പറഞ്ഞിട്ടില്ലാത്തത് ഏതാണ് ?

1) പുകയിൽ ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിലുള്ള മുന്നറിയിപ്പുകൾ വായിക്കാൻ കഴിയുന്നതും സ്പഷ്ടവും ആയിരിക്കണം 

2) മുന്നറിയിപ്പുകളുടെ നിറം / വലിപ്പം എന്നവ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം 

3) മുന്നറിയിപ്പുകൾ എല്ലാം ശരിയായ രീതിയിലും ഉപഭോക്താവിന് ദൃശ്യമാകുന്ന തരത്തിലും ആയിരിക്കണം 

4) ചിത്ര മുന്നറിയിപ്പുകൾ ഓരോ വർഷവും മാറ്റണം . അടുത്ത വർഷത്തേക്കുള്ളവ തിരഞ്ഞെടുക്കുന്നതിന് മുൻപ് ലോകത്തിലെ മറ്റ് ഭാഗങ്ങളിൽ ഉപയോഗിക്കുന്നവയുമായി താരതമ്യ പഠനം നടത്തിയിരിക്കണം 

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304 B എന്തിനുള്ള ശിക്ഷാനിയമമാണ്?
പോലീസ് ഉദ്യോഗസ്ഥൻ/സർവീസ് പ്രൊവൈഡർ,മജിസ്‌ട്രേറ്റ് എന്നിവരുടെ ചുമതലയെ പറ്റി പരാമർശിക്കുന്ന വകുപ്പ്?
ഇന്ത്യ ഗവണ്മെന്റിന്റെ നിയമ നിർമാണ വിഭാഗത്തിലുൾപ്പെടുന്നവർ ആരെല്ലാം ?