Challenger App

No.1 PSC Learning App

1M+ Downloads
ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത് ?

A5 മാർച്ച് 1951

B15 മാർച്ച് 1950

C25 മാർച്ച് 1951

D20മാർച്ച് 1951

Answer:

B. 15 മാർച്ച് 1950


Related Questions:

ഇന്ത്യൻ സ്റ്റാസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതാര് ?
Audit board, CAG ക്കു കീഴിൽ ആരംഭിച്ച വർഷം ?

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ആദ്യ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം-1951-56
  2. രണ്ടാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം-1956-61
  3. മൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം- 1961-66
  4. നാലാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം- 1969-74
     
ഒമ്പതാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം?
What is the main purpose of economic activities ? (A) Livelihood (B) Entertainment (C) A) and B) (D) None of these