App Logo

No.1 PSC Learning App

1M+ Downloads
അവസാനമായി എന്നാണ് പോക്സോ ആക്ട് 2012 ഭേദഗതി ചെയ്തത് എന്ന് ?

A2019

B2015

C2021

D2020

Answer:

A. 2019

Read Explanation:

പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്.ഭേദഗതി ചെയ്തത് 2019 ലാണ്.സ്‌മൃതി ഇറാനി രാജ്യസഭയിൽ ബില് അവതരിപ്പിച്ചത് 24 ജൂലൈ 2019 നാണു.ലോക്സഭയിൽ വീരേന്ദ്രകുമാർ ഓഗസ്റ്റ് 1 2019 നാണു.രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചത് 5 ഓഗസ്റ്റ്2019 നാണു.


Related Questions:

Lok Adalats are constituted under:
ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?
ഗാർഹികപീഡനങ്ങളിൽ നിന്നുള്ള സ്ത്രികളുടെ സംരക്ഷണ നിയമം, 2005-ലെ നിയമത്തിന് കീഴിൽ ഒരു പീഡനത്തിനിരയായ ഒരാൾക്ക് എന്ത് തരത്തിലുള്ള ആശ്വാസം തേടാനാകും ?
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നു എത്ര അംഗങ്ങൾ ഉൾപ്പെടുന്നു?
സ്വകാര്യ സ്ഥലങ്ങളിലെ പോലീസിനുള്ള പ്രവേശനം കേരള പോലീസ് ആക്ടിലെ ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?