Challenger App

No.1 PSC Learning App

1M+ Downloads
'പ്രഗ്യാൻ റോവർ' വിക്ഷേപിച്ചത് എന്ന് ?

A20 ജൂൺ 2019

B14 ജൂലൈ 2019

C22 ജൂലൈ 2019

D14 ജൂൺ 2019

Answer:

C. 22 ജൂലൈ 2019

Read Explanation:

  • ചന്ദ്രയാൻ 2ന്റെ റോവറിന് നൽകപ്പെട്ടിരിക്കുന്ന പേരാണ് 'പ്രഗ്യാൻ'
  • ഇത് 2019 ജൂലൈ 22 ന് ചന്ദ്രയാൻ -2 ന്റെ ഭാഗമായിട്ടാണ് വിക്ഷേപിക്കപ്പെട്ടത് 
  • ചന്ദ്രയാൻ -3 ന്റെ ഭാഗമായ റോവറിനും 'പ്രഗ്യാൻ' എന്ന പേര് തന്നെ നൽകപ്പെട്ടിരിക്കുന്നു 

ചന്ദ്രയാൻ 2

  • ഇന്ത്യയുടെ 2ആമത്തെ ചാന്ദ്ര ദൗത്യം
  • വിക്ഷേപിച്ച തീയതി : 2019 ജൂലായ്  22 
  • വിക്ഷേപണ സ്ഥലം : സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരി കോട്ട
  • വിക്ഷേപണ വാഹനം : GSLV മാർക്ക് 3 M1. 
  • ചാന്ദ്രപേടകവും ലാന്ററും റോവറും ഇതിൽ അടങ്ങുന്നു. 
  • മിഷന്റെ ലാൻഡർ അറിയപ്പെടുന്നത് : വിക്രം
  • മിഷന്റെ റോവർ  അറിയപ്പെടുന്നത്  : പ്രഗ്യാൻ
  • 2019 ഓഗസ്റ്റ് 20-ന് ക്രാഫ്റ്റ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.
  • വിക്ഷേപണ സമയത്ത് ഐഎസ്ആർഒ ചെയർമാൻ -  കെ. ശിവൻ
  • പ്രോജക്ട് ഡയറക്ടർ  -വനിതാ മുത്തയ്യ
  • മിഷൻ ഡയറക്ടർ -  റിതു കാരിതൽ 
  • നിർമ്മാണച്ചിലവ് -  960 കോടി രൂപ 
  • പേലോഡുകളുടെ എണ്ണം  - 13

Related Questions:

പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?
2022 ഫെബ്രുവരി 14ന് ISRO യുടെ PSLV-C52 റോക്കറ്റ് വിക്ഷേപിക്കാത്ത ഉപഗ്രഹം ?
ഇന്ത്യയുടെ ചൊവ്വാ ദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര്?
ഇന്ത്യയിൽ എല്ലായിടത്തും സെക്കൻഡിൽ 48 ഗിഗാബൈറ്റ് വേഗതയിൽ ഇൻറ്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ ഉപഗ്രഹമായ "ജിസാറ്റ്‌ 20" യുടെ നിർമ്മാതാക്കൾ ആര് ?