Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനേക്കാൾ ചൂട് കൂടിയ റേഡിയോ നക്ഷത്രങ്ങളുടെ അപൂർവ്വ വിഭാഗത്തിൽപ്പെട്ട എട്ട് നക്ഷത്രങ്ങളെ കണ്ടെത്തിയ പൂനെ ആസ്ഥാനമായുള്ള എൻ. സി. ആർ. എ-യിലെ സംഘത്തലവൻ

Aപ്രൊ. അഭിജിത്ത് ചക്രവർത്തി

Bഡോ. യു. ആർ. റാവു

Cബർനാലി ദാസ്

Dവേദാന്ത് ജാനു

Answer:

C. ബർനാലി ദാസ്

Read Explanation:

  • പൂനെയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ജയന്റ് മെട്രോവേവ് റേഡിയോ ടെലിസ്‌കോപ്പ് (GMRT) ഉപയോഗിച്ചാണ് സൂര്യനേക്കാൾ ചൂട് കൂടിയ എട്ട് റേഡിയോ  നക്ഷത്രങ്ങളെ കണ്ടെത്തിയത് 
  • 'MRP' അഥവാ  'മെയിൻ സീക്വൻസ് റേഡിയോ പൾസ് എമിറ്ററുകൾ' എന്ന അപൂർവ വിഭാഗത്തിൽ പെട്ടവയാണ് ഈ  എട്ട് നക്ഷത്രങ്ങൾ 

Related Questions:

പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?
From which state of India did ISRO successfully test fire the Vikas engine, that would power India's first human-carrying rocket Gaganyaan?
2015 ൽ ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം
On which day 'Mangalyan' was launched from Sriharikotta?
ISRO യുടെ പത്താമത്തെ ചെയർമാൻ ആയിരുന്ന മലയാളി ?