App Logo

No.1 PSC Learning App

1M+ Downloads
പൗരാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നത്?

A1952

B1954

C1955

D1950

Answer:

C. 1955

Read Explanation:

പൗരാവകാശ സംരക്ഷണ നിയമം(പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് )

  • തൊട്ടുകൂടായ്മ പ്രചരിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള ശിക്ഷ നല്‍കുന്നതിനുവേണ്ടിയുളള നിയമമാണിത്.
  • ഈ നിയമപ്രകാരം ‘സിവില്‍ അവകാശങ്ങള്‍’ എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 മുഖേന അയിത്തം നിരോധിച്ചതിലൂടെ ഒരു വ്യക്തിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ഏതൊരു അവകാശവുമായിരിക്കും.

Related Questions:

Who has the power to pass laws related to citizenship?
Committee that demanded dual citizenship in India :
Citizenship provisions of Indian Constitution are contained in :
ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?
Which of the following is not regarded as a salient feature of Indian Constitution ?