Challenger App

No.1 PSC Learning App

1M+ Downloads
പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാൻ അധികാരമുള്ളത് ആർക്കാണ് ?

Aരാഷ്‌ട്രപതി

Bപ്രധാനമന്ത്രി

Cപാർലമെൻ്റ്

Dസുപ്രീം കോടതി

Answer:

C. പാർലമെൻ്റ്

Read Explanation:

  • പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ് ആക്കാൻ അധികാരമുള്ളത്‌ പാർലമെന്റിനു ആണ്
  •  ഏക പൗരത്വമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്നത്
  •  ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ് 
    പാർലമെൻറ് പാസ്സാക്കിയ 1955 ലെ  ഇന്ത്യൻ പൗരത്വനിയമം അനുസരിച്ചു ഒരു വ്യക്തിക്ക് 5 രീതിയിൽ ഇന്ത്യൻ  പൗരത്വം നേടിയെടുക്കാം .
  • ജന്മ സിദ്ധമായ പൗരത്വം
  •  പിന്തുടർച്ച വഴിയുള്ള പൗരത്വം 
  • രെജിസ്ട്രേഷൻ വഴിയുള്ള പൗരത്വം 
  • ചിരകാല അധിവാസം മുഖേനയുള്ള പൗരത്വം 
  • പ്രദേശ സംയോജനം വഴിയുള്ള പൗരത്വം

Related Questions:

In which year, parliament passed the Citizenship Act?

ഇന്ത്യയിലെപൌരത്വത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?

  1. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൌരത്വത്തെ കുറിച്ച് പറയുന്നു.

  2. 1955 - ലെ പൌരത്വ നിയമം അനുസരിച്ചു നാലു രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  3. 1955 - ലെ നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൌരത്വം നഷ്ടപ്പെടാം.

  4. 1955 - ലെ നിയമം അനുസരിച്ചു രജിസ്ട്രേഷൻ വഴി മൂന്ന് രീതിയിൽ മാത്രം പൌരത്വം നേടാം.

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
Under the Citizenship Act, 1955, for how many years does a person of Indian origin need to reside in India to become an Indian Citizen?