സ്വച്ഛ്‌ഭാരത് പദ്ധതിക്ക് എന്നാണ് തുടക്കം കുറിച്ചത് ?
Aഓഗസ്റ്റ് 15, 2015
Bഒക്‌ടോബർ 2 , 2014
Cഓഗസ്റ്റ് 15, 2014
Dജനുവരി 26, 2014
Aഓഗസ്റ്റ് 15, 2015
Bഒക്‌ടോബർ 2 , 2014
Cഓഗസ്റ്റ് 15, 2014
Dജനുവരി 26, 2014
Related Questions:
ചേരുംപടി ചേർക്കുക.
a. പ്രധാൻമന്ത്രി ജൻധൻയോജന 1. ഹൃസ്വകാല തൊഴിൽ പരിശീലനം
b. പ്രധാൻമന്ത്രി കൌശൽ വികാസ് യോജന 2. ഗ്രാമീണ റോഡ് വികസനം
c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ 3. ഗ്രാമീണ ഊർജ സംരക്ഷണം
d. PM ഗ്രാമസഡക് യോജന 4. പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തൽ
5. സാർവത്രിക ബാങ്കിംഗ് സേവനം