തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?A1956 നവംബർ 1B1949 ജനുവരി 12C1949 ജൂലായ് 1D1948 ജൂലൈ 28Answer: C. 1949 ജൂലായ് 1 Read Explanation: തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി -പറവൂർ ടി. കെ. നാരായണപിള്ളതിരു-കൊച്ചി സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി -പനമ്പിള്ളി ഗോവിന്ദമേനോൻ Read more in App