App Logo

No.1 PSC Learning App

1M+ Downloads

മുതാലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് എന്ന് ?

A2017 ആഗസ്റ്റ് 22

B2019 ജൂലൈ 25

C2019 ജൂലൈ 30

D2019 ജൂലൈ 31

Answer:

B. 2019 ജൂലൈ 25

Read Explanation:

💠 മുതാലാഖ് സമ്പ്രദായം സുപ്രീംകോടതി നിരോധിച്ചത് - 2017 ആഗസ്റ്റ് 22 💠 മുതാലാഖ് ബിൽ ലോക്‌സഭ പാസ്സാക്കിയത് - 2019 ജൂലൈ 25 💠 മുതാലാഖ് ബിൽ രാജ്യസഭ പാസ്സാക്കിയത് -2019 ജൂലൈ 30 💠 മുതാലാഖ് ബിൽ രാഷ്ട്രപതി അംഗീകരിച്ചത് - 2019 ജൂലൈ 31


Related Questions:

രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ് ആര് ?

Union Budget is always presented first in:

താഴെ പറയുന്ന പ്രസ്താവനകളിൽ മണി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മണി ബിൽ രാഷ്ട്രപതിക്ക് നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാം, പക്ഷേ പുനഃപരിശോധനയ്ക്കായി അത് തിരികെ അയക്കാൻ കഴിയില്ല 
  2. നിർണ്ണായക ഘട്ടങ്ങളിൽ  മണി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്ററിൽ സംയുക്ത സമ്മേളനം കൂടി തീരുമാനങ്ങൾ എടുക്കാൻ കഴിയും 
  3. ലോക്‌സഭാ സ്പീക്കറാണ് ബിൽ മണി ബില്ലാണോ എന്ന് തീരുമാനിക്കുന്നത്
  4. സ്പീക്കറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഒരു ഡെപ്യൂട്ടി സ്പീക്കർക്ക് മണി ബിൽ സാക്ഷ്യപ്പെടുത്താനും കഴിയും

നിയമസഭ അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം

കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ആദ്യ മന്ത്രി ആര്?