App Logo

No.1 PSC Learning App

1M+ Downloads
ലോക്‌സഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ് ആര് ?

Aരാം സുഭഗ് സിംഗ്

Bഎ.കെ ഗോപാലൻ

Cഎസ്.എൻ മിശ്ര

Dയശ്വന്ത്റാവു ചവാൻ

Answer:

A. രാം സുഭഗ് സിംഗ്


Related Questions:

മികച്ച പാർലമെൻ്ററിയനുള്ള 'ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്' ഏർപ്പെടുത്തിയത് ഏത് വർഷമാണ് ?
ആർട്ടിക്കിൾ 108 പ്രതിപാദിക്കുന്നത് ?
'കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്' എന്നത് 'രാജ്യസഭ' എന്ന ഹിന്ദി പേര് സ്വീകരിച്ചത് ഏത് വർഷം ?
ഏറ്റവും കൂടുതൽ തവണ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സണായിരുന്നത് ആര് ?
'Recess' under Indian Constitutional Scheme means: