Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും VAT നിലവിൽ വന്നത് എപ്പോഴാണ്?

A1995

B2001

C2005

D2006

Answer:

C. 2005

Read Explanation:

മൂല്യവർദ്ധിത നികുതി (VAT )

  • വാറ്റ് (VAT ) എന്ന പേരിൽ വില്പന നികുതി ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ വർഷം - 2005
  • VAT ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം - ഹരിയാന (2003 ഏപ്രിൽ 1 )
  • VAT നടപ്പാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ - അസിംദാസ് ഗുപ്ത
  • MODVAT (Modified Value Added Tax ) ഇന്ത്യയിൽ നിലവിൽ വന്ന വർഷം - 1986
  • MODVAT ന്റെ സ്ഥാനത്ത് വന്ന പുതിയ നികുതി - CENVAT (Central Value Added Tax )
  • CENVAT നിലവിൽ വന്ന വർഷം - 2000 ഏപ്രിൽ 1
  • VAT നെ GST യിൽ ലയിപ്പിച്ചത് - 2017 ജൂലൈ 1

Related Questions:

Write full form of NSSO :

നവരത്ന കമ്പനികളിൽ ഉൾപെടാത്തത് ഏതെല്ലാം?

എ.HAL

ബി.BHEL

സി.MTNL

ഡി.NTPC

ഇ.Oil India

കൂട്ടത്തിൽപ്പെടാത്തതേത് ?
ഉദാരവൽക്കരണ സ്വകാര്യവൽക്കരണവും ആഗോളവൽക്കരണവും എന്താണ് ലക്ഷ്യമിടുന്നത്?
ഗൾഫ് പ്രതിസന്ധി ഉണ്ടായ വർഷം ഏതാണ് ?