Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽപ്പെടാത്തതേത് ?

Aനെല്ല്

Bഗോതമ്പ്

Cധാന്യങ്ങൾ

Dറബ്ബർ

Answer:

D. റബ്ബർ

Read Explanation:

  • നെല്ല് ,ഗോതമ്പ് ,ധാന്യങ്ങൾ എന്നിവ ഭക്ഷ്യവിളകളാണ്
  • റബ്ബർ ഒരു കാർഷിക വിളയാണ്

ഇന്ത്യയിലെ പ്രധാന കാർഷിക കാലങ്ങൾ

  • ഖാരിഫ് (ജൂൺ -സെപ്തംബർ )
  • റാബി ( ഒക്ടോബർ - മാർച്ച് )
  • സൈദ് (ഏപ്രിൽ -ജൂൺ )

പ്രധാന ഖാരിഫ് വിളകൾ

  • നെല്ല്
  • ചോളം
  • പരുത്തി
  • തിനവിളകൾ
  • ചണം
  • കരിമ്പ്
  • നിലക്കടല

പ്രധാന റാബി വിളകൾ

  • ഗോതമ്പ്
  • പുകയില
  • കടുക്
  • പയർവർഗ്ഗങ്ങൾ
  • ബാർലി

പ്രധാന സൈദ് വിളകൾ

  • പച്ചക്കറികൾ
  • പഴങ്ങൾ
  • കാലിത്തീറ്റ

Related Questions:

ഏത് വർഷമാണ് ഇന്ത്യ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്?
SJSRY തുടങ്ങിയ വർഷം ?

സാമ്പത്തികപരിഷ്കരണാന്തര കാലഘട്ടത്തിൽ പുറംകരാർ നൽകൽ ( Outsourcing ) രംഗത്ത് ഇന്ത്യ മുൻപന്തിയിൽ എത്താൻ സഹായിച്ച വസ്തുതകൾ ഏവ?

  1. വൈദഗ്ദ്യമേറിയ മനുഷ്യവിഭവങ്ങൾ
  2. കുറഞ്ഞ വേതനനിരക്ക്
  3. ദാരിദ്ര്യം
  4. തൊഴിലില്ലായ്മ
    ജി എ ടി ടി സ്ഥാപിച്ചത് എന്ന് ?
    നിലവിൽ WTO-യിൽ എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?