When we reached the railway station, the train had left, ________ ? Choose the correct question tag.
Ahadn't it
Bhad it
Cdidn't we
Ddid we
Answer:
A. hadn't it
Read Explanation:
ഇതൊരു complex sentence ആണ്. ഒരു complex sentence നു main clause ഉം subordinate clause ഉം കാണും. ഇങ്ങനത്തെ ചോദ്യത്തിന്റെ tag എഴുതാൻ main clause ( പൂർണമായ അർഥം താഴ്ന്ന ഭാഗം ) ന്റെ auxiliary verb എടുക്കണം. ഇവിടെ The train had left ആണ് main clause . അതിനാൽ auxiliary verb "had" ആണ് . The train ആയതിനാൽ pronoun ആയി "it" ഉപയോഗിക്കണം. അതിനാൽ ഉത്തരം hadn't it ആണ് .