App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സർവ്വകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിച്ചത് എന്ന് ?

A2024 ജൂലൈ 1

B2024 ജൂൺ 1

C2024 ആഗസ്റ്റ് 1

D2024 സെപ്റ്റംബർ 1

Answer:

A. 2024 ജൂലൈ 1

Read Explanation:

• 4 വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ ക്യാമ്പസുകളിൽ നടത്തിയ പരിപാടി - വിജ്ഞാനോത്സവം


Related Questions:

ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിൻ ?
കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?
മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം ഏതാണ് ?
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പഠിപ്പുറസി പദ്ധതി ആദ്യമായി ആരംഭിച്ചത് ?
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് ?