Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ബഹിരാകാശ നിലയമായ "ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ" ആദ്യ മൊഡ്യൂൾ വിക്ഷേപിക്കുന്നത്?

A2025

B2030

C2035

D2028

Answer:

D. 2028

Read Explanation:

• പൂർണമായും പ്രവർത്തന സജ്ജമാകുന്നത് -2035 • പ്രഖ്യാപിച്ചത് "ഐ എസ് ആർ ഓ" ചെയർമാൻ വി നാരായണൻ


Related Questions:

ഇന്ത്യയുടെ മൂന്നാമത്തെ സാറ്റലൈറ്റ് ലോഞ്ച് പാഡ് നിലവിൽ വരുന്നത്
ISRO യുടെ നിലവിലെ ചെയർമാൻ ആരാണ് ?
ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS -ID ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ഏതാണ് ?
ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയ സ്ഥലം ഏതാണ് ?
ഐ എസ് ആർ ഓ യുടെ വാണിജ്യ വിഭാഗം ആയ "ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്" നിർമ്മിച്ച ആശയവിനിമയ ഉപഗ്രഹം ഏത് ?