Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റാർട്ടപ്പ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ?

Aറൂമി

Bഅഗ്നികുൽ

Cവിക്രം

Dധ്രുവ്

Answer:

A. റൂമി

Read Explanation:

• ഉപഗ്രഹ വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങാൻ ശേഷിയുള്ള ചെറു റോക്കറ്റാണ് റൂമി • തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സ്പേസ് സോൺ ഇന്ത്യ


Related Questions:

ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനായി ISRO -യുടെ പുതിയ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നതെവിടെ ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രാജ്യത്തെ ആദ്യത്തെ അനലോഗ് ദൗത്യമായ HOPE ആരംഭിച്ചത് ?
2024 ആഗസ്റ്റിൽ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (NSIL) വിദ്യാഭ്യാസ മേഘലയുമായി ബന്ധപ്പെട്ട് സേവനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടിയുള്ള ഉപഗ്രഹ സേവന കരാറിൽ ഏർപ്പെട്ട സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
മംഗൾയാൻ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്റെ പേര് ?
നാസയുടെ ചൊവ്വ സയൻസ് ലാബ് പര്യഗവേഷണത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആരാണ് ?