Challenger App

No.1 PSC Learning App

1M+ Downloads
1 മുതൽ 100 വരെയുള്ള സംഖ്യകൾ എഴുതുമ്പോൾ 8 എത്ര തവണ വരും?

A10

B20

C15

D21

Answer:

B. 20

Read Explanation:

8, 18, 28, 38, 48, 58, 68, 78, 98 ->9 80, 81, 82, 83, 84, 85, 86, 87, 88, 89 => 11 ആകെ '8' കൾ 9+11=20


Related Questions:

60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക എന്ത്?
അമിതിന്റെ പോക്കറ്റ് മണിയിൽ നിന്നും 150 രൂപ ഒരു ജോടി ഷൂസിനും 75 രൂപ ഒരു വാച്ചിനുമായി ചെലവഴിച്ചു. ആകെ ചെലവഴിച്ച തുക അദ്ദേഹത്തിന്റെ മൊത്തം പോക്കറ്റ് മണിയുടെ നാലിൽ മൂന്ന് ഭാഗം ആയിരുന്നു. പോക്കറ്റ് മണിയായി അമിതിന് ലഭിച്ച തുക എത്രയായിരുന്നു?
താഴെത്തന്നിരിക്കുന്ന സംഖ്യകൾ അവരോഹണക്രമത്തിൽ തരംതിരിച്ചാൽ മൂന്നാമത്തേത് ഏതു സംഖ്യ? 325,425,225,125,525
-3 x 4 x 5 x -8 =
5 + 10 + 15 + .... + 100 എത്ര ?