App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ സാധാരണയായി ആസ്യരന്ധ്രം (Stomata) എവിടെയാണ് കാണപ്പെടുന്നത്?

Aഇലകളിൽ

Bവേരുകളിൽ

Cകാണ്ഡത്തിൽ

Dപൂക്കളിൽ

Answer:

A. ഇലകളിൽ

Read Explanation:

ആസ്യരന്ധ്രം (Stomata)

  • സസ്യങ്ങൾ ആഹാരം നിർമിക്കുമ്പോൾ കാർബൺഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്‌സിജൻ പുറത്തുവിടുകയും ചെയ്യുന്നുണ്ട്.
  • ഈ വാതകവിനിമയം നടക്കുന്നത് ഇലകളിലുള്ള ചെറിയ ചില സുഷിരങ്ങളിലൂടെയാണ്.
  • ഈ സുഷിരങ്ങളാണ് ആസ്യരന്ധ്രങ്ങൾ
  • സസ്യങ്ങളിൽ നിന്ന് ജലബാഷ്‌പം അന്തരീക്ഷത്തിലേക്കു പോകുന്നതും ഈ സുഷിരങ്ങളിലൂടെയാണ്.

Related Questions:

Photosynthetic bacteria have pigments in
പ്രകാശസംശ്ലേഷണത്തിന്റെ ആദ്യ ഘട്ടമായ പ്രകാശ ഘട്ടം നടക്കുന്നത് ഇവയിൽ ഏതിലാണ്?
The primary CO 2 acceptor in Hatch and Slack pathway is:
സസ്യങ്ങൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു ഏത് ?
പ്രകാശ സംശ്ലേഷണ സമയത്ത് ഓക്സിജൻ ഉണ്ടാകുന്നത്