App Logo

No.1 PSC Learning App

1M+ Downloads
പ്രകാശ സംശ്ലേഷണ സമയത്ത് ഓക്സിജൻ ഉണ്ടാകുന്നത്

Aജലത്തിന്റെ വിഘടനത്തിൽ നിന്ന്

Bകാർബൺ ഡയോക്സൈഡിന്റെ വിഘടനത്തിൽ നിന്ന്

Cഅന്നജത്തിന്റെ വിഘടനത്തിൽ നിന്ന്

Dപഞ്ചസാരയുടെ വിഘടനത്തിൽ നിന്ന്

Answer:

A. ജലത്തിന്റെ വിഘടനത്തിൽ നിന്ന്


Related Questions:

O2 released in the process of photosynthesis comes from
ഇലകളുടെ പച്ചനിറത്തിന് കാരണം :
The primary CO 2 acceptor in Hatch and Slack pathway is:
പ്രകാശസംശ്ലേഷണത്തിന്റെ ആദ്യ ഘട്ടമായ പ്രകാശ ഘട്ടം നടക്കുന്നത് ഇവയിൽ ഏതിലാണ്?
ഇവയിൽ ഏതാണ് 4-കാർബൺ സംയുക്തം അല്ലാത്തത്?