Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ടഗ്ഗ്ബോട്ടുകൾ നിർമ്മിക്കുന്നത് എവിടെയാണ് ?

Aഗോവ ഷിപ്പ്‌യാർഡ്

Bഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ്

Cമസഗോൺ ഡോക്ക് ലിമിറ്റഡ്

Dകൊച്ചി ഷിപ്പ്‌യാർഡ്

Answer:

D. കൊച്ചി ഷിപ്പ്‌യാർഡ്

Read Explanation:

• ഹരിത ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടഗ്ഗുകളാണിവിടെ നിർമ്മിക്കുന്നത് • ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പൽഷൻ ടഗ്ഗുകളുടെ നിർമ്മാണം ഏറ്റെടുത്ത ആദ്യത്തെ ഇന്ത്യൻ കമ്പനി - കൊച്ചി ഷിപ്പ്‌യാർഡ് • പ്രധാനമായും തുറമുഖങ്ങളിൽ വലിയ കപ്പലുകളെയും, ബാർജുകളെയും അടുപ്പിക്കുന്നതിനും പുറംകടലിൽ നിന്ന് ബെർത്തിലേക്ക് കപ്പലുകളെ തുറമുഖത്തെ ബർത്തുകളിലേക്ക് എത്തിക്കാനും വേണ്ടിയാണ് ടഗ്ഗ് ബോട്ടുകൾ ഉപയോഗിക്കുന്നത്


Related Questions:

. In which year was the Central Inland Water Transport Corporation established?
2023 ജനുവരിയിൽ ഇന്ത്യയിൽ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
ഇന്ത്യയിലെ ഉൾനാടൻ ജല ഗതാഗത അതോറിറ്റിയുടെ ആസ്ഥാനം ?
ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?
2025 നവംബറിൽ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) പുതിയ ചെയർമാനായി നിയമിതനായത് ?