ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?Aക്രാങ്ക് ഷാഫ്റ്റ്Bആക്സിൽ ഷാഫ്റ്റ്Cഡ്രൈവിങ് ഷാഫ്റ്റ്Dഡ്രിവൺ ഷാഫ്റ്റ്Answer: C. ഡ്രൈവിങ് ഷാഫ്റ്റ് Read Explanation: • ഡ്രിവൺ ഷാഫ്റ്റിൽ ആണ് പ്രഷർ പ്ലേറ്റും പ്രഷർ ക്യാപ്പും സ്ഥിതി ചെയ്യുന്നത്Read more in App