App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ ഗാന്ധിയൻ ആശയങ്ങൾ അടങ്ങിയിരിക്കുന്നത് എവിടെയാണ് ?

Aമൗലികാവകാശങ്ങൾ

Bനിർദേശകതത്വങ്ങൾ

Cമൗലികകർത്തവ്യങ്ങൾ

Dഭരണഘടനാ ആമുഖം

Answer:

B. നിർദേശകതത്വങ്ങൾ

Read Explanation:

  • നിയമ നിർമാണത്തിലും ,നിർവഹണത്തിലും രാഷ്ട്രം പിന്തുടരേണ്ട ചില അടിസ്ഥാന ലഷ്യങ്ങൾ ആണ് -നിർദ്ദേശക തത്വങ്ങൾ 

Related Questions:

താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?
ഭരണഘടനയുടെ ആമുഖത്തിലേക്ക് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ഏത് ഭേദഗതിയിലൂടെയാണ് ?
മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ആറു മുതൽ പതിനാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
സുപ്രീംകോടതിക്കും, ഹൈക്കോടതിക്കും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായിട്ട് എത്ര തരം റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ അവകാശമുണ്ട് ?