എവിടെയായിരുന്നു ഡോ.പൽപ്പു ഡോക്ടറായി സേവനം ചെയ്തിരുന്നത് ?
Read Explanation:
ഡോ. പൽപ്പു
- ജനനം - 1863 നവംബർ 2
- യഥാർതഥ നാമം - പദ്മനാഭൻ
- ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി
- പൽപ്പു ഡോക്ടറായി സേവനം അനുഷ്ഠിച്ച സ്ഥലം - മൈസൂർ
- മൈസൂരിൽ വച്ച് പൽപ്പു സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം - 1882
- മൈസൂരിലെ വലിഗർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ചു
- 1896 ൽ തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചു
- 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തു
- ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് - ശ്രീമൂലം തിരുനാളിന്
- ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം - 13,176
- മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ ' എന്ന ലേഖനം എഴുതി
- 'Treatment of Thiyyas in Travancore ' എന്ന പുസ്തകം രചിച്ചു