App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുക: 1.പള്ളത്തു മനക്കൽ കൃഷ്ണൻ നമ്പൂതിരി എന്ന സാമൂഹിക പരിഷ്കർത്താവിനെയാണ് അവർ വിവാഹം ചെയ്തത്. 2.പതിമൂന്നാം വയസ്സിൽ വിവാഹിതയായ നവോത്ഥാന നായിക 3.നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച നവോത്ഥാന നായിക. 4.തന്റെ സമുദായത്തിലെ പെൺകുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് തൃത്താലയ്ക്ക് അടുത്ത് ഒരു വായനശാലയുടെ സമ്മേളനത്തിൽ ഘോഷയില്ലാതെ ഒരു ജാഥ സംഘടിപ്പിച്ച നവോത്ഥാന നായിക.

Aആര്യ പള്ളം

Bപാർവതി നെന്മേനിമംഗലം

Cഗിരിജ വ്യാസ്

Dഅക്കാമ്മ ചെറിയാൻ

Answer:

A. ആര്യ പള്ളം

Read Explanation:

ആര്യാപള്ളം ജനിച്ചത്-1908 മരണപ്പെട്ടത്--1989


Related Questions:

"കൈരളീകൗതുകം' രചിച്ചതാര് ?
' രാഗപരിണാമം ' ഏത് നവോത്ഥാന നായകൻ്റെ കൃതിയാണ് ?
തൈക്കാട് അയ്യായുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ ഭരണാധികാരി ?
Yogakshema Sabha started at the initiative of ____
കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു?