Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ AI യും മെറ്റയും സംയുക്തമായി "ശ്രീജൻ" (SRIJAN) എന്ന പേരിൽ AI സെൻറർ സ്ഥാപിച്ചത് എവിടെയാണ് ?

Aഐ ഐ ടി മദ്രാസ്

Bഐ ഐ ടി ബോംബെ

Cഐ ഐ ടി ജോധ്പൂർ

Dഐ ഐ ടി ഡെൽഹി

Answer:

C. ഐ ഐ ടി ജോധ്പൂർ

Read Explanation:

• ഇന്ത്യയിൽ ഓപ്പൺ സോഴ്‌സ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ വികസനം കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം


Related Questions:

CSIR-ന്റെ പൂർണ്ണരൂപം
മേഘങ്ങളിൽ സംഭവിക്കുന്ന പ്രക്രിയകളെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിൽ എവിടെയാണ് "ക്ലൗഡ് ചേംബർ" സ്ഥാപിക്കുന്നത് ?
Netiquette refers to:
ഒമിക്രോണിന് എതിരെയുള്ള ആദ്യ M-RNA വാക്സിൻ ഏത്?
Which of the following best describes the benefits of Artificial Intelligence and Robotics?